Advertisment

സൗദിയില്‍ ഇഖാമയില്ലാത്ത വിദേശികള്‍ നല്‍കുന്ന കേസുകള്‍ കോടതികള്‍ സ്വീകരിക്കില്ല.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ്:   നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികള്‍ നല്‍കുന്ന കേസുകള്‍ സ്വീകരിക്കരുതെന്ന് നീതിന്യായ മന്ത്രാലയം രാജ്യത്തെ കോടതികള്‍ക്ക് നിര്‍ദേശം നല്‍കി. നിയമാനുസൃത ഇഖാമയില്ലാത്തവരുടെ കേസുകള്‍ സ്വീകരിക്കണമോയെന്ന് കോടതികള്‍ നീതിന്യായ മന്ത്രാലയത്തോട് ആരാഞ്ഞിരുന്നു.

publive-image

ഇതിനെക്കുറിച്ച് കുറിച്ച്    നീതിന്യായ മന്ത്രാലയത്തിലെ പ്രത്യേക വിഭാഗം വിശദമായി പഠിക്കുകയും അവരുടെ റിപ്പോര്‍ട്ടിനെ. തുടര്‍ന്നാണ് കാലാവധിയുള്ള നിയമാനുസൃത ഇഖാമയില്ലാത്ത വിദേശികളുടെ കേസുകള്‍ കോടതികളില്‍ സ്വീകരിക്കേണ്ടതില്ലെന്ന് മന്ത്രാലയം തീരുമാനിച്ചത്.

Advertisment