Advertisment

ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് അനുമതി

New Update

ന്യൂഡല്‍ഹി: ആധാറിന്റെ സുരക്ഷിതത്വം സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ യുഐഡിഎഐയ്ക്ക് സുപ്രീംകോടതിയുടെ അനുമതി. രണ്ടരയ്ക്ക് കോടതി മുറിയില്‍ പവര്‍പോയിന്റെ അവതരണം നടത്താം.

publive-image

അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെ തീരുമാനം.

Advertisment