Advertisment

സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമാക്കി ചുരുക്കി; ഡിസംബര്‍ 7, 8, 9 തിയതികളില്‍ നടത്താന്‍ തീരുമാനം

New Update

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി. ഡിസംബര്‍ 7, 8, 9 തിയതികളില്‍ കലോത്സവം നടക്കും. രചന മത്സരങ്ങള്‍ ജില്ലാ തലത്തില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്.

publive-image

Advertisment