Advertisment

സ്കൂളുകൾക്ക് ഓണാവധി നാളെ തുടങ്ങുന്നു. ഇനി ഈ മാസം 29 നേ സ്കൂളുകള്‍ തുറക്കൂ

author-image
സുനില്‍ പാലാ
New Update

publive-image

തിരുവനന്തപുരം : ദുരിത മഴകൂടി പരിഗണിച്ച് സംസ്ഥാനത്തെ സ്കൂളുകൾ ഇനി ഈ മാസം 29 നേ തുറക്കൂ. സംസ്ഥാനത്ത് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയർ സെക്കണ്ടറി ഉള്‍പ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു.

സ്കൂളുകള്‍ ഓണാവധിക്കായി 17 ന് അടക്കുന്നതും ഓണാവധി കഴിഞ്ഞ് 29 ന് തുറക്കുന്നതുമായിരിക്കുമെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് .

mazha
Advertisment