Advertisment

ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ച ; അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു, രണ്ടു പേര്‍ക്ക് സ്ഥലംമാറ്റം !

New Update

publive-image

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ സുരക്ഷാ വീഴ്ചയിൽ അച്ചടക്ക നടപടിയായി അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. മ്യൂസിയം സിഐയെയും, എസ്ഐയെയും സ്ഥലം മാറ്റി.

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിലേക്ക് പൊലീസിനെ വെട്ടിച്ച്  യൂത്ത് കോൺഗ്രസ് പ്രകടനം നടത്തിയതാണ് അച്ചടക്ക നടപടിക്ക് കാരണം. ക്ലിഫ് ഹൗസിന്റ ഗേറ്റ് പ്രവർത്തകരെത്തിയിരുന്നു.

trivandrum news
Advertisment