Advertisment

കുവൈറ്റില്‍ ഇസ്രയേലികളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഇസ്രയേലികളുടെ സാന്നിധ്യമുണ്ടെന്ന വാര്‍ത്ത നിഷേധിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ .സോഷ്യല്‍ മീഡിയവഴിയാണ് ഇത്തരത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

publive-image

കുവൈറ്റിലെ സുലൈബിയ പ്രദേശത്തെ ബിദുനി പാര്‍പ്പിടങ്ങളെ കുറിച്ച് ഡോക്യുമെന്ററി സിനിമ തയ്യാറാക്കാനായി ഇസ്രയേലി സംഘം കുവൈറ്റില്‍ പ്രവേശിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത.

kuwait kuwait latest
Advertisment