Advertisment

സേവ റിയാദ് - എടക്കര മീറ്റ്‌ വെള്ളിയാഴ്ച്ച

author-image
admin
New Update

റിയാദ്: സൗദി എടക്കര വെല്‍ഫെയര്‍ അസോസിയേഷന്‍ (സേവ) റിയാദ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എടക്കര മീറ്റ്‌-2018 റിയാദ് ചാപ്റ്റര്‍ ഉല്‍ഘാടനവും കലാ-സാംസ്കാരിക സന്ധ്യയും ഈ വരുന്ന വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതല്‍ മലാസ് അല്‍മാസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. റിയാദിലുള്ള മുഴുവന്‍ എടക്കര പഞ്ചായത്ത് നിവാസികളെയും മറ്റു കലാ ആസ്വാദകരെയും ഈ പരിപാടിയിലേക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. യോഗത്തില്‍ മെമ്പര്‍മാര്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം ചെയ്യും.

publive-image

ശിഫ സനയ്യ – ഹറാജ് എന്നീ ഭാഗത്തുള്ള ആളുകള്‍ക്ക് പ്രത്യേകം വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അസീസ്‌ എടക്കര (0502901532), ഷാജഹാന്‍ എടക്കര (0556998121), ജലീല്‍ കളപ്പാടന്‍ (0562467625), ജാനിസ് പാലേമാട് (0561970550), ഷൌക്കത്ത് പാലേമാട്(0554632011), ഹക്കീം സിപി (0508216543), നൌഷാദ് ഖര്‍ജ് (0545606890) എന്നിവരുമായി ബന്ധപ്പെടുക.

Advertisment