Advertisment

സൗദിയിലെ വാദിദവാസിറില്‍ കാറിടിച്ച് മലയാളി മരിച്ചു

author-image
admin
New Update

റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ നിന്നും 680 കിലോമീറ്റർ അകലെ വാദിദവാസിറില്‍ കാറിടിച്ച് മലയാളി മരിച്ചു. കായംകുളം ചിറക്കടവം പുത്തന്‍ പണ്ടകശാലയില്‍ ഷെറിന്‍ (33) ആണ് മരിച്ചത്. ഇന്നലെ(ബുധൻ ) ഉച്ചക്ക് ഒരു മണിയോടെ റോഡ് മുറിച്ച് കടക്കാന്‍ നില്‍ക്കുമ്പോഴാണ് നിയന്ത്രണംവിട്ട കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തിയത്.

publive-image

നിയമ നടപടിക്രമങ്ങള്‍ക്ക് പൂർത്തിയായ ശേഷം മൃ തദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.സൈനുല്‍ ആബിദ് പിതാവാണ് . നൂരിയയാണ് ഭാര്യ . ഒന്നര വയസുള്ള അല്‍ഫിയ ഏക മകളാണ് .

Advertisment