Advertisment

വീഡിയോ മോര്‍ഫിങ് ഇരകള്‍ പ്രതികരിക്കണം ; അഭ്യര്‍ത്ഥയുമായി ശില്‍പ്പാ ഷിന്‍ഡെ

author-image
ഫിലിം ഡസ്ക്
New Update

പോണ്‍ സിനിമ വീഡിയോ ട്വിറ്റര്‍ പ്രൊഫൈലില്‍ ഷെയര്‍ ചെയ്ത് വിവാദത്തിലായ സെലിബ്രിറ്റിയാണ് ശില്‍പ്പാ ഷിന്‍ഡെ. ഇത് തന്റെ വീഡിയോ അല്ല മോര്‍ഫ് ചെയ്തതാണ് എന്ന് ബോധ്യപ്പെടുത്താനായിരുന്നു ശില്‍പ്പ പോണ്‍ വീഡിയോ ഷെയര്‍ ചെയ്തത്. ഈ പോസ്റ്റ് വൈറലാകുകയും ശില്‍പ്പയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്ത് എത്തുകയും ചെയ്യും.

publive-image

ഇപ്പോള്‍ മറ്റൊരു മെസേജ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശില്‍പ്പ. ഇത്തരത്തില്‍ എംഎംഎസ് മോര്‍ഫിങിന് ഇരയായിട്ടുള്ള ആളുകള്‍ പ്രതികരിക്കണമെന്നാണ് ശില്‍പ്പ ആഹ്വാനം ചെയ്യുന്നത്.

Advertisment