Advertisment

ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ്‌

author-image
ഫിലിം ഡസ്ക്
New Update

ഗായകന്‍ എസ്പി ബാലസുബ്രമണ്യത്തിന് കൊവിഡ്. ആശുപത്രിയില്‍ നിന്നുള്ള വീഡിയോ സന്ദേശത്തിലാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അദ്ദേഹം അറിയിച്ചത്. പനിയും ജലദോഷവും മൂലമാണ് ആശുപത്രിയിലെത്തിയത്.

Advertisment

publive-image

കൊവിഡ് 19 ടെസ്റ്റ് നടത്തിയപ്പോഴാണ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

പനി കുറഞ്ഞതായും ഇപ്പോഴും ജലദോഷം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ സുഖപ്പെടുമെന്നാണ് പ്രതീക്ഷ. ഡോക്ടര്‍മാര്‍ തന്നെ ന്നായി പരിപാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

SP Balasubrahmanyam
Advertisment