Advertisment

സമൂഹത്തില്‍ ഇനിയൊരു ഫ്രാങ്കോമാര്‍ ഉണ്ടാവാന്‍ പാടില്ല' ; അറസ്റ്റോടുകൂടി പൂര്‍ണ നീതി ലഭിക്കുന്നില്ല, നിയമത്തിന്റെ വഴിയെ ഇനിയും പോരാട്ടം തുടരും; സിസ്റ്റര്‍ അനുപമ

New Update

കോട്ടയം; കന്യാസ്ത്രീയുടെ പീഡന പരാതിയെ തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സഭയുടെ നവീകരണത്തിന്റെ തുടക്കമാണെന്ന് സിസ്റ്റര്‍ അനുപമ.

publive-image

അറസ്റ്റോടുകൂടി പൂര്‍ണ നീതി ലഭിക്കുന്നില്ല, നിയമത്തിന്റെ വഴിയെ ഇനിയും പോരാട്ടം തുടരും. സമൂഹത്തില്‍ ഇനി ഫ്രാങ്കോമാര്‍ ഉണ്ടാവാന്‍ പാടില്ല. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇനിയും പരാതികളും തെളിവുകളും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

Advertisment