Advertisment

തെളിവില്ലാതെയാണ് ഇ.ഡി അറസ്റ്റ് ചെയ്തത്‌; കള്ളപ്പണക്കേസില്‍ എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി

New Update

കൊച്ചി: കള്ളപ്പണക്കേസില്‍ എം.ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. തനിക്ക് എതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും തെളിവില്ലാതെയാണ് ഇ.ഡി അറസ്റ്റ് ചെയ്തതെന്നും ശിവശങ്കര്‍ കോടതിയിൽ.

publive-image
m sivasankar
Advertisment