Advertisment

കുവൈറ്റില്‍ നോമ്പ് സമയത്ത് കഫേയില്‍ ഭക്ഷണ വിതരണം നടത്തിയവര്‍ അറസ്റ്റില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നോമ്പ് സമയത്ത് കഫേയില്‍ ഭക്ഷണ വിതരണം നടത്തിയവര്‍ അറസ്റ്റില്‍ . മൂന്ന് സ്വദേശി പുരുഷന്മാരും , ഒരു സ്വദേശി വനിതയും, രണ്ട് പ്രവാസികളുമാണ് പിടിയിലായത്.

publive-image

റമദാനിലെ പകല്‍സമയം കഫേയില്‍ ആഹാരം വിളമ്പുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്‌ററിലായവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.

kuwait kuwait latest
Advertisment