Advertisment

കുവൈറ്റില്‍ നാലു വയസ്സുകാരന്‍ മരിച്ചത് സഹോദരിയുടെ അബദ്ധത്തിലുള്ള കുത്തേറ്റ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ നാലു വയസ്സുകാരന്‍ മരിച്ചത് സഹോദരിയുടെ അബദ്ധത്തിലുള്ള കുത്തേറ്റെന്ന് റിപ്പോര്‍ട്ട്. നാലുവയസ്സുകാരനായ സൊമാലിയന്‍ ബാലനാണ് കഴിഞഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചു കിടന്നത്.

Advertisment

publive-image

അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ സഹോദരിയാണ് കൊലപാതകത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞത്. അബദ്ധത്തില്‍ നടന്ന കൊലയാണെന്ന് വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

സഹോദരനൊപ്പം കത്തിയുമായി കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.

kuwait kuwait latest
Advertisment