Advertisment

സൗദിയില്‍ മാസപ്പിറവി കണ്ടു. ദുല്‍ഹിജ്ജ ഒന്ന് ഞായറാഴ്ച

New Update

publive-image

സൗദി അറേബ്യ : സൗദിയില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് ദുല്‍ഹിജ്ജ ഒന്ന് ഞായറാഴ്ചയായിരിക്കുമെന്ന് സൗദി സുപ്രിംകോര്‍ട്ട് പ്രഖ്യാപിച്ചു. ഇതനുസരിച്ച് അറഫസംഗമം 20 നു തിങ്കളാഴ്ചയും ബലി പെരുന്നാള്‍ ചൊവ്വാഴ്ചയും ആയിരിക്കും. ഇതോടെ ഹജ്ജിനുള്ള ഒരുക്കങ്ങളും ത്വരിത ഗതിയിലായിരിക്കുകയാണ് .

hajj
Advertisment