Advertisment

ഐശ്വര്യക്കായ് സൗഹാർദ്രം കുവൈറ്റ് ഗ്രൂപ്പിന്റെ കാരുണ്യ സ്പർശം

New Update

കുവൈറ്റ് : ശരീരം അനക്കാൻ പറ്റാത്ത അവസ്ഥയിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റലിൽ CCU വിൽ കഴിയുന്ന ഐശ്വര്യ സുദേവന് സൗഹാർദ്രം കുവൈറ്റ് ഗ്രൂപ്പിലെ ഒരുകൂട്ടം മനുഷ്യ സ്നേഹികൾ സ്വരൂപിച്ച തുക ഐശ്വര്യ ചികിത്സ ധനസഹായ കമ്മിറ്റി ചെയർമാനും ഗ്രൂപ്പ് പ്രസിഡന്റുമായ ബിജു ഭവൻസ് ജനനി ചാരിറ്റി ചെട്ടികുളങ്ങര രക്ഷാധികാരി മനോജ് മാവേലിക്കര അവർകൾക്ക് അബ്ബാസിയ ഗാർഡനിൽക്കൂടിയ യോഗത്തിൽ കൈമാറി ചടങ്ങിൽ സൗഹാർദ്രം കുവൈത്ത്‌ കൂട്ടായ്മയുടെ ഉപദേശക സമിതി അംഗങ്ങളായ സദാനന്ദൻ നായർ,  റോയ് മാത്യു , അഭിനേഷ് മാങ്കാല, എവർഷൈൻ , സാബു, ബിജുമോൻ  സിന്ധുവീണ എന്നിവർ പങ്കെടുത്തു.

publive-image

Advertisment