Advertisment

'കുറച്ചു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഞാന്‍ ലാലേട്ടനെ കണ്ടുമുട്ടി' - ലാലേട്ടനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ഹ്യൂം

author-image
admin
New Update

കൊച്ചി: മലയാളികളുടെ സ്വന്തം ലാലേട്ടനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ച് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്വന്തം ഇയാന്‍ ഹ്യൂം.

Advertisment

publive-image

'കുറച്ചു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ഞാന്‍ ലാലേട്ടനെ കണ്ടുമുട്ടിയിരിക്കുന്നു. ഈ കൂടിക്കാഴ്ച്ച ബഹുമതിയായാണ് കരുതുന്നത്.' - മോഹന്‍ലാലിനൊപ്പമുള്ള ചിത്രത്തോടൊപ്പം ഇയാന്‍ ഹ്യൂം ഇന്‍സ്റ്രഗ്രാമില്‍ കുറിച്ചു. പുതിയ ചിത്രം ഒടിയന്റെ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ ഫോട്ടോയിലുള്ളത്.

ഇരുവരുടെയും ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് സന്തോഷം പങ്കുവച്ച് എത്തിയിരിക്കുന്നത്.

Advertisment