Advertisment

എല്ലാവര്ക്കും നന്ദി പറഞ്ഞ് ധോണി ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ കൈപിടിച്ച് സിവയുമുണ്ട്. Video;

author-image
admin
New Update

കാവേരി നദീജല വിഷയത്തില്‍ തമിഴ്നാട്ടില്‍ പ്രക്ഷോഭം നടക്കുന്നതിനാലാണ് അവസാന സമയം ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ പൂനെയിലേക്ക് മാറ്റിയത്.

Advertisment

പൂനെ എംസിഎ മൈതാനത്തായിരുന്നു മത്സരം.  വിജയ തട്ടകമായ പൂനെ മൈതാനത്തിനും ഗ്രൗണ്ട് സ്റ്റാഫിനും നന്ദി പറഞ്ഞായിരുന്നു ധോണിയുടെ യാത്രം.

ഈ സെഷന്‍ അവസാനിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ കൂടെ സിവയുമുണ്ട്.  'എല്ലാവര്‍ക്കും നന്ദി, പിന്തുണച്ചതിനും സ്റ്റേഡിയം മഞ്ഞ വിരിച്ചതിലും'. ചെന്നൈ സൂപ്പര്‍ കിങ്സ് ഏറെ ആസ്വദിച്ചുവെന്നും ഇന്‍സ്റ്റഗ്രമില്‍ പങ്കുവച്ച വീഡിയോക്കൊപ്പം ധോണി പറയുന്നു.

Advertisment