Advertisment

ആലുമ ഡോലുമ ഗാനത്തിന് ഡാന്‍സ് ചെയ്ത് ദുല്‍ഖറും ശ്രുതിഹാസനും; വീഡിയോ വൈറല്‍

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും ഒരുമിച്ച് ഡാന്‍സ് ചെയ്യുന്ന വീഡിയോ വൈറല്‍. ഒരു പ്രമുഖ സ്വകാര്യ ചാനലിന്റ താരനിശയിലാണ് ഇരുവരുടെയും ഞെട്ടിപ്പിക്കുന്ന പ്രകടനം. താരനിശയില്‍ ദുല്‍ഖറിന് അവാര്‍ഡ് നല്‍കാനായി എത്തിയതായിരുന്നു ശ്രുതി ഹാസന്‍.

Advertisment

publive-image

‘ആലുമ ഡോലുമാ..’ എന്ന പാട്ടിനാണ് ഇരുവരും ചേര്‍ന്ന് ചുവടുവെച്ചത്. അജിത്ത് നായകനായ വേതാളം എന്ന ചിത്രത്തിലെ ഗാനമാണിത്. ചിത്രത്തിലെ നായികയായി എത്തിയത് ശ്രുതിയായിരുന്നു.

Advertisment