Advertisment

കാഞ്ഞിരപ്പള്ളിയില്‍ പതിനൊന്നുകാരിയെ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛന്‍ അറസ്റ്റില്‍

New Update

publive-image

കാഞ്ഞിരപ്പള്ളി: പതിനൊന്നുകാരിയെ മൂന്നു വര്‍ഷമായി പീഡിപ്പിച്ചുവന്ന രണ്ടാനച്ഛനെ പൊലീസ് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം നടന്നത്. കുട്ടിയെ എട്ടു വയസു മുതല്‍ ഇയാള്‍ പീഡിപ്പിച്ച് വരികയായിരുന്നു. സംശയം തോന്നിയ പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്.

Advertisment