Advertisment

സഹപാഠിയുടെ നഗ്‌ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥി പിടിയില്‍; സംഭവം പത്തനംതിട്ടയില്‍

New Update

Image result for ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ ഒരു വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ സഹപാഠിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലെ പന്തളത്തായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സഹപാഠി പിടിയിലായത്.

Advertisment