Advertisment

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം; മികച്ച ഫലം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍

New Update

publive-image

Advertisment

ക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം മികച്ച ഫലം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് പുരോഗമിക്കുന്നത്.

ബ്രിസ്റ്റള്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. കൊറോണ വൈറസിനെതിരെ മികച്ച പ്രതിരോധം തീര്‍ക്കാന്‍ ഓക്‌സഫഡ് വാക്‌സിന് കഴിയുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകരും ആസ്ട്രാസെനേക്ക കമ്പനിയും സംയുക്തമായാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

Advertisment