Advertisment

നെയ്യശ്ശേരി ഫാര്‍മേഴ്‌സ്‌ ക്ലബ്‌ വീട്ടുപകരണങ്ങള്‍ വിതരണം ചെയ്‌തു

New Update

നെയ്യശ്ശേരി: കനത്ത പേമാരിയിലും ഉരുള്‍പൊട്ടലിലും വീടും വീട്ടുപകരണങ്ങളും നഷ്ടപെട്ട ചീനിക്കുഴി, മലയിഞ്ചി ഭാഗങ്ങളിലെ മൂന്നു കുടുംബങ്ങള്‍ക്ക്‌ കട്ടില്‍, വാട്ടര്‍ ടാങ്ക്‌, കസേര, ഇന്‍ഡക്ഷന്‍ കുക്കര്‍, അടുക്കള പാത്രങ്ങള്‍ എന്നിവ കേരള ക്ലബ്‌ യുഎസ്‌എയുടെ സാമ്പത്തിക സഹായത്തോടെ ഫാര്‍മേഴ്‌സ്‌ ക്ലബ്‌ നെയ്യശ്ശേരി ചീഫ്‌ വോളന്റീര്‍ ടി.പി. മത്തായി തോട്ടത്തിമ്യാലില്‍, അസ്സിസ്‌റ്‌ന്റ്‌ ചീഫ്‌ വോളന്റിയര്‍ ബാബു മാത്യു ഇടനക്കപറമ്പില്‍, കമ്മറ്റി അംഗം ജെയ്‌മോന്‍ പൗലോസ്‌ തോട്ടത്തിമ്യാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിതരണം ചെയ്‌തു.

publive-image

Advertisment