Advertisment

ഐപിഎലില്‍ ആവേശ൦ തിരതല്ലിയത് ഷാരൂഖിന്‍റെ മകള്‍ സുഹാനയെത്തിയപ്പോള്‍

New Update

publive-image

Advertisment

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ്  ബാംഗ്ലൂരിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഈഡന്‍ ഗാര്‍ഡന്‍സ് പൂരപറമ്പാക്കിയപ്പോള്‍ വിജയത്തിന് സാക്ഷിയാവാന്‍ ടീം ഉടമ ഷാരുഖ് ഖാനും ഉണ്ടായിരുന്നു.

publive-image

ഷാരുഖിനൊപ്പം മക്കളായ അബ്രാമും സുഹാനയും എത്തിയിരുന്നു. പതിവു പോലെ ക്യാമറകളും ആരാധകരുമെല്ലാം 17കാരി സുഹാനയുടെ പിന്നാലെയായിരുന്നു. ഉറ്റ സുഹൃത്ത് ഷനയ കപൂറിനെയും സുഹാന ഒപ്പം കൂട്ടിയിരുന്നു.

publive-image

ഷാരുഖിനൊപ്പവും തനിച്ചുമുള്ള സുഹാനയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

മറസ് ചിത്രങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ മിക്കവാറും ചര്‍ച്ചയാകുന്ന താരമാണ് സുഹാന. സുഹാനയുടെ ബോളിവുഡ് അരങ്ങേറ്റം തന്നെയാണ് എല്ലാവരും ഉറ്റു നോക്കുന്നതും.

cricket ipl
Advertisment