Advertisment

കൊല്ലം ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയ യുവാവിനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി

New Update

കൊല്ലം : കൊല്ലം ജില്ലാ ആശുപത്രിയിൽ കെട്ടിടത്തിൽ കയറി ഭീഷണി മുഴക്കിയ യുവാവിനെ രക്ഷപ്പെടുത്തിയത് ഫയർഫോഴ്‌സ്. കെട്ടിടത്തിൽ നിന്നു താഴേക്ക് ചാടിയ യുവാവിനെ വലവിരിച്ചു രക്ഷപ്പെടുത്തുകയായിരുന്നു.

publive-image

ഓച്ചിറ സ്വദേശി സുരേഷ് ആണ് ചാടാൻ ശ്രമിച്ചത്രി. കോവിഡ് പരിശോധനയിൽ നെഗറ്റീവാണ് സുരേഷ്. ഇന്നലെ ഓച്ചിറ പോലീസാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

suicide attempt
Advertisment