Advertisment

ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം വെ​ടി​വെ​ച്ചു മ​രി​ച്ചു

New Update

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ സ്വ​യം വെ​ടി​വെ​ച്ചു മ​രി​ച്ചു. ബി​എ​സ്‌എ​ഫ് 90-ാം ബെ​റ്റാ​ലി​യ​നി​ലെ അ​സി​സ്റ്റ​ന്‍​ഡ് ക​മാ​ന്‍​ഡ​ന്‍റ് വി.​ബി. യാ​ദ​വാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

publive-image

വ്യാഴാഴ്ച ക​ത്വ ജി​ല്ല​യി​ലെ കാ​ര​ള്‍ കൃ​ഷ്ണ ബോ​ര്‍​ഡ​ര്‍ പോ​സ്റ്റി​ലാ​ണ് സം​ഭ​വം. സ​ര്‍​വീ​സ് റി​വോ​ള്‍​വ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​നൊ​ടു​ക്കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.

SUICIDE CASE
Advertisment