Advertisment

ക​ട​യ്​​ക്ക​ല്‍ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സില്‍ ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

ക​ട​യ്​​ക്ക​ല്‍: പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ കൊ​ണ്ടോ​ടി വ​ലി​യ​വി​ള പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷ​മീ​റി(27)​നെ ക​ട​യ്​​ക്ക​ല്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് നേ​ര​ത്തെ കേ​സെ​ടു​ത്തി​രു​ന്നു.

publive-image

പോ​സ്​​റ്റ്​​േ​മാ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പീ​ഡ​നം വെ​ളി​വാ​യ​തി​നെ തു​ട​ര്‍​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പ്ര​ത്യേ​ക ടീം ​രൂ​പ​വ​ത്​​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു.ഈ അന്വേഷണത്തില്‍ ക​ട​യ്​​ക്ക​ല്‍ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ രാ​ജേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Advertisment