Advertisment

കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ രോഗി തൂങ്ങി മരിച്ചു

New Update

publive-image

കോഴിക്കോട്: മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി ജീവനൊടുക്കി. ചാലപ്പുറം സ്വദേശി സജീവ് കുമാറി (46)നെയാണ് ഇന്ന് പുലർച്ചെ നെഫ്റോളജി വിഭാഗത്തിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

Advertisment