Advertisment

സരായ് ജൂലിയാനയിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

New Update

ന്യൂഡൽഹിഃ സരായ് ജൂലിയാനയിൽ താമസിക്കുന്ന മലയാളി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടുണ്ടാവുമെന്ന് കരുതുന്നു. ആരാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ല.

publive-image

പോലീസെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടത്തിനായി ഇപ്പോൾ കൊണ്ടുപോയി. മരിച്ച വ്യക്തിയെ തിരിച്ചറിയുവാനുള്ള അന്വേഷണം നടക്കുന്നു.

Advertisment