Advertisment

നവി മുംബൈയിൽ അപ്പോളോ ആശുപത്രി ജീവനക്കാരനായിരുന്ന  മലയാളി യുവാവിനെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

New Update

നവി മുംബൈ: അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിതൂങ്ങിയാണ് മരണം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

publive-image

ഇടുക്കിയിൽ പാറയിൽ വീട്ടിലെ അംഗമാണ്. 32 വയസ്സായിരുന്നു. നെരൂൾ ഐശ്വര്യ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്ന വികാസിന്റെ മരണ കാരണം വ്യക്തമല്ല. ന്യൂസിലാൻഡിൽ ജോലിയുണ്ടായിരുന്ന വികാസ് മുംബൈയിലെത്തിയിട്ട് ഒന്നര വർഷമായി.

suicide report hang death
Advertisment