Advertisment

ജീവിക്കാനാണ് നീലചിത്രങ്ങളില്‍ അഭിനയിച്ചത്. പക്ഷെ കാശുണ്ടാക്കിയത് മറ്റുള്ളവര്‍ - സണ്ണി ലിയോണ്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ജീവിക്കാനാണ് നീലചിത്രങ്ങളില്‍ അഭിനയിച്ചതെന്ന് സണ്ണിലിയോണ്‍ . പക്ഷെ, കാര്യമായൊന്നും കിട്ടിയില്ല. നിര്‍മാതാക്കള്‍ അത് വിറ്റ് പണം സമ്പാദിച്ചു. പലരും ഇപ്പോഴും കോപ്പികള്‍ വിറ്റ് കാശ് വാരുന്നുണ്ട്.

താന്‍ ഈ പ്രൊഫഷനിലേക്ക് വന്ന കാലത്ത് ആണും പെണ്ണും തമ്മിലുള്ള ബ്ലൂഫിലിമിന് വലിയ ഡിമാന്റായിരുന്നു. കാനഡയില്‍ ബ്ലൂഫിലിമില്‍ അഭിനയിക്കുന്നതിന് വിലക്കുകള്‍ ഉണ്ടായിരുന്നില്ല.

വീഡിയോ ലോകംമുഴുവന്‍ തരംഗമാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ല. ഇപ്പോള്‍ ലോകം അറിയപ്പെടുന്ന താരമായി. എല്ലാക്കാര്യത്തിലും സത്യസന്ധത പുലര്‍ത്തിയത് കൊണ്ടാണ് കരിയര്‍ മെച്ചപ്പെടുത്താനായതെന്ന് താരം പറയുന്നു.

തന്റെ ഫ്ലാഷ് ബാക്ക് പറയാന്‍ യാതോരു മടിയുമില്ലെന്നും അതൊക്കെ ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങളാണെന്നും താരം പറയുന്നു.

cinema sunny leon
Advertisment