Advertisment

സൂപ്പർ കപ്പ് എന്ന് - എവിടെ, എങ്ങനെ ? വിവരങ്ങൾ പുറത്ത്

author-image
ജോബിന്‍ ജോയ്
New Update

publive-image

Advertisment

സൂപ്പർ കപ്പ് ഉൽഘാടന മത്സരം മാർച്ച് 15ന് ബുവനേശ്വറിലെ കലിംഗ മൈതാനത്തുവച്ചു നടക്കും.ഫൈനല്‍ റൗണ്ട് മത്സരങ്ങൾ ഏപ്രില്‍ 22 മുതല്‍ 25 വരെയാണ് നടക്കുക.

ക്വാളിഫൈർ മത്സരങ്ങൾക്കുവേണ്ടിയുള്ള നറുക്കെടുപ്പ് മാർച്ച് 9ന് നടക്കും. ഐഎസ്എല്ലിലെയും ഐ ലീഗിലെയും അവസാന നാലു സ്ഥാനക്കാരാണ് യോഗ്യത മത്സരങ്ങൾ കളിക്കുക.

ഒരു ടീമിൽ ആറു വിദേശ കളിക്കാരെ പാടുള്ളു, അതുപോലെ ഒരേസമയം അഞ്ച് വിദേശ താരങ്ങൾക്ക് കളത്തിലിറങ്ങാം.

എല്ലാ മത്സരങ്ങളും വൈകിട്ട് 5.30നോ രാത്രി 8നോ ആയിരിക്കും. ദിവസവും ഒരു മത്സരം മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ipl isl super cup
Advertisment