Advertisment

കുവൈറ്റില്‍ ഷുവൈക്ക് തുറമുഖത്ത് നടത്തിയ പരിശോധനയില്‍ ഉപയോഗ ശൂന്യമായ 854 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

New Update

കുവൈറ്റ് : കുവൈറ്റില്‍ ഷുവൈക്ക് തുറമുഖത്ത് നടത്തിയ പരിശോധനയില്‍ ഉപയോഗ ശൂന്യമായ 854 കിലോ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു .ഭക്ഷ്യ-പോഷകാഹാര അതോറിറ്റിയിലെ ഇറക്കുമതി വിഭാഗം അധികൃതർ നടത്തിയ പരിശോധനയിലാണ് കേടായ ഭക്ഷണം പിടിച്ചെടുത്തത്‌ .

publive-image

ഇറക്കുമതി ചെയ്‌ത 750 കിലോഗ്രാം തേങ്ങയും 104 കിലോഗ്രാം മിക്സഡ് ഫ്രൂട്സുമാണ് നശിപ്പിച്ചതെന്ന് ഡിപ്പാർട്മെന്റ് മാനേജർ അലി അൽ ഖൻ‌ഫൂർ അറിയിച്ചു.

kuwait kuwait latest
Advertisment