Advertisment

രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം ഒക്ടോബര്‍ 31 വരെ കേന്ദ്രസര്‍ക്കാര്‍ നീട്ടി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ ഒക്ടോബര്‍ 31 വരെ നീട്ടി. ചരക്കുവിമാനങ്ങള്‍ക്കും ഡിജിസിഎ അനുമതിയുള്ള മറ്റു സര്‍വീസുകള്‍ക്കും നിരോധനം ബാധകമല്ല. തിരഞ്ഞെടുത്ത റൂട്ടുകളില്‍ ഷെഡ്യൂള്‍ഡ് വിമാനങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുവദിച്ചേക്കുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

Advertisment