Advertisment

സഭാ ഭൂമിയിടപാട് ; തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്‌

New Update

കൊച്ചി : സീറോമലബാര്‍ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് . ഇന്ന് നടന്ന വൈദിക സമിതിയോഗത്തില്‍ രണ്ട് സഹായ മെത്രാന്മാരുള്‍പ്പെടെ  49 വൈദികര്‍ പങ്കെടുത്തതായാണ് സൂചന. യോഗത്തില്‍ കര്‍ദ്ദിനാള്‍ വൈദികരെ അഭിസംബോധന ചെയ്തു. ഇതോടെ തര്‍ക്കം ഒത്തു തീര്‍പ്പിലെത്തിയതായാണ് സൂചന .

publive-image

ഭൂമിയിടപാടില്‍ സഭയ്ക്കുണ്ടായ സാമ്പത്തിക നഷ്ടം നികത്താമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നലെ കെസിബിസിയുടെ മധ്യസ്ഥ ചർച്ചയില്‍ പറഞ്ഞിരുന്നു. വൈദിക സമിതിയില്‍ തെറ്റ് ഏറ്റുപറയുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞിരുന്നു

Advertisment