Advertisment

എങ്ങനെ സഹിക്കും ! സ്‌പെയിനിലെ വൈന്‍ നിര്‍മ്മാണശാലയില്‍ വന്‍ ചോര്‍ച്ച; പ്രദേശമാകെ ഒഴുകിപ്പരന്നത് 50,000 ലിറ്റര്‍ വൈന്‍; 'കരളലിയിക്കുന്ന' വീഡിയോ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

മാഡ്രിഡ്: സ്‌പെയിനിലെ വൈന്‍ നിര്‍മ്മാണ ശാലയിലുണ്ടായ വന്‍ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശമാകെ ഒഴുകിപ്പരന്നത് 50000 ലിറ്ററോളം വൈന്‍. അല്‍ബാസെറ്റിലെ വൈന്‍ നിര്‍മ്മാണശാലയിലെ സ്‌റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ചയുണ്ടായത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

Advertisment