Advertisment

ക്ഷേ​ത്ര പൂ​ജാ​രി​യെ​ന്ന വ്യാ​ജേ​ന ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ആള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

ആ​ല​പ്പു​ഴ: ക്ഷേ​ത്ര പൂ​ജാ​രി​യെ​ന്ന വ്യാ​ജേ​ന ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അറസ്റ്റു ചെയ്തു.വ​യ​നാ​ട് വെ​ള്ള​മു​ണ്ട സ്വ​ദേ​ശി ഫൈ​സ​ലാ​ണ് പി​ടി​യി​ലാ​യി​രി​ക്കു​ന്ന​ത്.

publive-image

ആ​ല​പ്പു​ഴ ഭ​ര​ണി​ക്കാ​വി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ക്ഷേ​ത്ര​പൂ​ജാ​രി​യെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

temple fake arrest
Advertisment