Advertisment

ടെക്സ റിയാദ് സൗദി ദേശീയ ദിനം ആചരിച്ചു.

author-image
admin
New Update

publive-image

Advertisment

റിയാദ് : തിരുവനന്തപുരം ജില്ലാ കൂട്ടായ്മ ടെക്സ റിയാദിന്റെ ആഭിമുഖ്യത്തിൽ 88-ാം മത് സൗദി ദേശീയ ദിനം സമുചിതമായി ആഘോഷിച്ചു.പ്രസിഡന്റ് നിസാർ കല്ലറയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലക്ഷ കണക്കിന് ഇന്ത്യക്കാർക്ക് ആശ്രയം നൽകുന്ന ഈ രാജ്യം കൈവരിച്ച പുരോഗതിയും, വിജയകുതിപ്പും ലോകത്തിനാകെ മാതൃകയാണെന്നും, ദശ ലക്ഷകണക്കിന് വിദേശിയർക്ക് സൗദി അറേബൃ നൽകുന്ന പിന്തുണയും, പ്രോത്സാഹനവും പ്രശംസിക്കപ്പെടെണ്ടതാണെന്നും അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി.

publive-image

ജോ: സെക്രട്ടറി അജിത് കക്കരക്കൽ സ്വാഗതം പറഞ്ഞു. സജീവ് നാവായികുളം, അനിൽ കാരേറ്റ്, പ്രശാന്ത് വാമനപുരം, സിരാജ് മണമ്പൂര്, സേതു കുഴിക്കാട്ടിൽ, രമണൻ, ചന്ദ്രൻ വെഞ്ഞാറമൂട് എന്നിവർ ആശംസകൾ നേരുകയും ട്രഷറർ പ്രകാശ് വാമനപുരം നന്ദിയും

Advertisment