Advertisment

ഇബ്​ലീസിലെ ആദ്യ ഗാനം പുറത്ത്; ബൂം ബൂം ഗാനത്തിൽ ആസിഫ്​ അലിയും നായിക മഡോണ സെബാസ്റ്റ്യനും

author-image
ഫിലിം ഡസ്ക്
New Update

Image result for ഇബ്​ലീസിലെ ആദ്യ ഗാനം

Advertisment

ബിടെക്​ എന്ന ചിത്രത്തിന്​ ശേഷം ആസിഫ്​ അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഇബ്​ലീസിലെ ആദ്യ ഗാനം പുറത്ത്​. ഡോണ്‍ വിന്‍സ​െന്‍റ്​ സംഗീതം നല്‍കി നരേഷ്​ അയ്യര്‍ ആലപിച്ച ഗാനത്തിന്​ വരികളൊരുക്കിയിരിക്കുന്നത്​ മനു മഞ്​ജിത്താണ്​.

ബൂം ബൂം ബൂം എന്ന്​ തുടങ്ങുന്ന ഗാനത്തില്‍ ആസിഫ്​ അലിയും നായിക മഡോണ സെബാസ്റ്റ്യനുമാണ്​ അഭിനയിക്കുന്നത്​. ലാലും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

അഡ്വഞ്ചേര്‍സ്​ ഒാഫ്​ ഒാമനക്കുട്ടന്‍ എന്ന ചിത്രത്തിന്​ ശേഷം രോഹിത്​ വി.എസ്​ സംവിധാനം ​ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്​ ശ്രീ ലക്ഷ്​മി ആര്‍. ശങ്കര്‍രാജ്​ ആര്‍. എന്നിവര്‍ ചേര്‍ന്നാണ്​.

Advertisment