Advertisment

വയോധികനെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

author-image
സുനില്‍ പാലാ
New Update

publive-image

പോണാട് ആശാനിലയം മരുതോലിൽ മത്തായി(80)യെയാണ് ഇന്ന് ഉച്ചയോടെ മുരിക്കുംപുഴ കടവിൽ നിന്നും കണ്ടെത്തിയത്. രോഗബാധയിൽ വലയുന്ന മത്തായി ഇന്നലെ ആശുപത്രിയിലേക്ക് പോയതായിരുന്നു. പിന്നീട് വീട്ടിലെത്തിയില്ല. ഇന്ന് ഉച്ചയോടെയാണ് ആറ്റിൽ മൃതദ്ദേഹം കണ്ടെത്തിയത്.പാലാ പോലീസ് മേൽനടപടി സ്വീകരിച്ചു.മത്തായിയുടെ ഭാര്യ ഏലിക്കുട്ടി.മക്കൾ– ജോസഫ്, സിബി, പീറ്റർ, അമ്മിണി, മിനി,അനി.

മരുമക്കൾ– ആൻസി, ജെസ്സി, മിനി, കുട്ടിച്ചൻ, സാബു, രാജു.സംസ്ക്കാരം നാളെ (തിങ്കൾ) രാവിലെ 9.30ന് പാലാ ളാലം പുത്തൻപള്ളി സെമിത്തേരിയിൽ

Advertisment