Advertisment

നബിദിനം: കുവൈറ്റില്‍ ഒക്ടോബര്‍ 29ന് പൊതു അവധി പ്രഖ്യാപിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: നബിദിനം പ്രമാണിച്ച് കുവൈറ്റില്‍ ഒക്ടോബര്‍ 29ന് സിവില്‍ സര്‍വീസ് ബ്യൂറോ പൊതു അവധി പ്രഖ്യാപിച്ചു. നവംബര്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.

Advertisment