Advertisment

സി എഫ് തോമസ് എം എൽ എ യുടെ സഹോദരൻ സാജൻ ഫ്രാൻസിസിന്റെ മകൻ വീടിനുള്ളിൽ മരിച്ചനിലയിൽ

New Update

publive-image

മുൻ മന്ത്രിയും ചങ്ങനാശേരി എം എൽ എ യുമായ സി എഫ് തോമസിന്റെ സഹോദരൻ സാജൻ ഫ്രാൻസിസിന്റെ മകൻ സാവിയോ സാജൻ (21 ) വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി.കോട്ടയം ഗിരിദീപം കോളേജിലെ ബി കോം വിദ്യാർത്ഥിയാണ്. സംസ്കാരം ശനിയാഴ്ച ( 21 . 07 18 ) അങ്ങാടിയിലെ വസതിയിൽ 2 .30 നു നടക്കുന്ന ശുശ്രുഷയ്ക് ശേഷം മെത്രോപ്പോലീത്തൻ പള്ളിയിൽ .

മാതാവ്- ഷേർലി സാജൻ ഫ്രാൻസിസ് ( ഫാത്തിമാപുരം വാളംപറമ്പിൽ കുടുംബാംഗം , അദ്ധ്യാപിക സെന്റ് മേരീസ് സ്കൂൾ വെരൂർ ) സഹോദരങ്ങൾ -സാന്ദ്ര സാജൻ ഫ്രാൻസിസ് ( സൗത്ത് ഇന്ത്യൻ ബാങ്ക് തൃപ്പുണിത്തുറ )

സച്ചിൻ സാജൻ ഫ്രാൻസിസ് ( ദുബായ് ) സ്നേഹ സാജൻ ഫ്രാൻസിസ് ( ബി കോം വിദ്യാർത്ഥിനി ,ക്രിസ്തുജ്യോതി ) കേരള കോൺഗ്രസ് ഹൈപവർ കമ്മിറ്റി അംഗമാണ് സാജൻ ഫ്രാൻസിസ്

Advertisment