Advertisment

വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം; പൊലീസ് പരിശോധന നടത്തുന്നു

New Update

Image result for പൂക്കോട് വെറ്റിനറി

വയനാട്: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ മാവോയിസ്റ്റ് സംഘം എത്തിയതായി സംശയം. മൂന്നംഗ സംഘം എത്തിയതായാണ് വിവരം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്. സര്‍വകലാശാലയുടെ ഗേറ്റിന് സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ഗേറ്റിന് മുന്നില്‍ കണ്ടെത്തിയ പൊതി ബോംബ് സ്‌ക്വാഡ് എത്തി പരിശോധിക്കുന്നു.

Advertisment