Advertisment

തീക്കോയി വെള്ളികുളത്തു മണ്ണിടിത്ത് വീട്ടിൽ കുടങ്ങിയവരില്‍ 4 പേര്‍ മരിച്ചു

author-image
സുനില്‍ പാലാ
New Update

publive-image

പാലാ : തീക്കോയി വെള്ളികുളത്തു മണ്ണിടിത്ത് വീട്ടിൽ കുടങ്ങി കിടന്ന 7 പേരില്‍ 4 പേരും മരിച്ചു. 7 പേരെയും അല്‍പ്പം മുന്‍പ് പുറത്തെടുത്തിരുന്നു. ഇവരെ പുറത്തെടുക്കുമ്പോള്‍ അനക്കമില്ലായിരുന്നുവെന്ന് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു . 2 പേര്‍ക്ക് സാരമായ പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ഈരാറ്റുപേട്ട റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട് .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.00 91 99471 20002(ഷോൺ ജോർജ്).

mazha
Advertisment