Advertisment

തീക്കോയി വെള്ളികുളത്ത് ഒരു വീടു പൂര്‍ണ്ണമായും മണ്ണിനടിയിൽ. 8 പേര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന് ഹിറ്റാച്ചി തേടുന്നു

author-image
സുനില്‍ പാലാ
New Update

publive-image

ഫയല്‍ ചിത്രം

പാലാ : തീക്കോയി വെള്ളികുളം ടൗണിൽ ഒരു വീടു പൂര്‍ണ്ണമായും മണ്ണിനടിയിൽ പെട്ടു പോയിട്ടുള്ളതായി ജനപക്ഷം നേതാവ് അഡ്വ . ഷോണ്‍ ജോര്‍ജ് അറിയിച്ചു . 8 പേര്‍ ഈ വീടിനുള്ളില്‍ ഉള്ളതായാണ് വിവരം . രക്ഷാപ്രവര്‍ത്തനത്തിനായി ഹിറ്റാച്ചി ഉള്ളവര്‍ എത്രയുംവേഗം ഷോണ്‍ ജോര്‍ജിനെ ഫോണില്‍ ബന്ധപെട്ട് ഇവിടെ എത്തിക്കണ൦ . അഡ്വ . ഷോണ്‍ ജോര്‍ജ് - ഫോണ്‍ - 99471 20002

mazha sathyam help
Advertisment