Advertisment

ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ തിരുനാൾ

New Update

തൊടുപുഴ :ഡിവൈന്‍ മേഴ്സി ഷ്‌റൈനില്‍ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാളും ഷ്‌റൈനിന്റെ പതിന്നാലാം വാർഷികവും ഓഗസ്‌ററ് 14 ,15 തീയതികളിൽ ആഘോഷിക്കുമെന്നു റെക്ടർ ഫാ .സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു .

14 നു വൈകിട്ട് അഞ്ചു മുതൽ അഖണ്ഡ ജപമാല .15 നു .ഉച്ചകഴിഞ്ഞു 3 .45 നു മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നൽകും .പ്രാർത്ഥന നിയോഗങ്ങൾ 04862 -223516 ,220542 നമ്പറുകളിൽ അറിയിക്കാവുന്നതാണ് ..

തിരുക്കര്‍മ്മങ്ങള്‍ ഷ്‌റൈനിന്റെ യൂട്യുബിലും ഫേസ്ബുക്കിലും തത്സമയം .ലഭിക്കും .കോവിഡ്മൂലം ഷ്‌റൈന്‍ തല്‍ക്കാലത്തേക്ക് തുറക്കുന്നില്ല .

thirunnal
Advertisment