Advertisment

തൊടുപുഴയില്‍ ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

author-image
സാബു മാത്യു
New Update

publive-image

തൊടുപുഴ: ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. നെയ്യശ്ശേരി കോട്ടക്കവല മുളപ്പുറം ചെറുകുന്നത്ത് സി കെ  സുനില്‍ (32) ആണ് മരിച്ചത്. സന്ധ്യയ്ക്ക് ഏഴുമിയോടെ  കരിമണ്ണൂര്‍ കോട്ടക്കവല പള്ളിക്കു സമീപം ആണ് അപകടം.

സംസ്ക്കാരം വെള്ളി  രണ്ടിന്  വീട്ടുവളപ്പിൽ .പിതാവ് :കുഞ്ഞുമോൻ ,മാതാവ് :സരോജനി .സഹോദരങ്ങൾ :അനിൽ ,പ്രിയ

latest
Advertisment