Advertisment

കുവൈറ്റിലെ മുന്‍ പ്രവാസി മലയാളി, അൽ സയർ ടൊയോട്ട ഉദ്യോഗസ്ഥനായിരുന്ന തോമസ് ജോർജ് (ഷാജി ) നിര്യാതനായി

New Update

publive-image

Advertisment

കുവൈറ്റ് : ദീര്‍ഘകാലം കുവൈറ്റിൽ പ്രവാസ ജീവിത൦ നയിച്ച കുവൈറ്റിലെ പ്രമുഖ കമ്പനിയായ അൽ സയർ ടൊയോട്ടയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് ജോർജ് (ഷാജി-59) നിര്യാതനായി .

സംസ്കാരം ബുധനാഴ്ച നിരണം തോട്ടടി സെന്‍റ് തോമസ്‌ മാർത്തോമാ പളളി സെമിത്തേരിയില്‍ .

നിരണം കടപ്ര മനപ്പുറത്ത്‌ കുടുംബാംഗമാണ്. ഭാര്യയും മൂന്നുമക്കളുമുണ്ട്. മകൻ കുവൈറ്റിൽ ജോലി ചെയ്തു വരുന്നു.

kuwait latest
Advertisment