Advertisment

തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ ഒമ്പത് പൊലീസുകാര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം

author-image
admin
Updated On
New Update

publive-image

ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസിൽ ഒമ്പത് പൊലീസുകാര്‍ക്ക് എതിരെ സിബിഐ കുറ്റപത്രം. ഇന്‍സ്പെകടര്‍ ശ്രീധര്‍, എസ്ഐ രഘുഗണേഷ് എന്നിവര്‍ ഉള്‍പ്പടെയുള്ള പൊലീസുകാര്‍ക്ക് എതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

വ്യാപരികളെ രാത്രി മുഴുവന്‍ പ്രതികളാണ് പൊലീസുകാർ സ്റ്റേഷനിലിട്ട് മൃഗീയമായി മര്‍ദിച്ചുവെന്നും മൂന്നാം മുറ പ്രയോഗിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു. ലോക്കപ്പ് മര്‍ദ്ദനമാണ് വ്യാപരികളുടെ മരണകാരണമെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Advertisment