Advertisment

തൃശൂരില്‍ മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് പിതാവ് മരിച്ചു

New Update

publive-image

തൃശൂര്‍: തൃശൂര്‍ മരോട്ടിച്ചാലില്‍ മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് പിതാവ് മരിച്ചു. മരോട്ടിച്ചാല്‍ സ്വദേശി സണ്ണി (60) യാണ് മരിച്ചത്. സണ്ണിയെ കൊലപ്പെടുത്തിയ പ്രതി ജിനോയെ പൊലീസ്അറസ്റ്റ് ചെയ്തു.

Advertisment